ഓണവരവ്
- - - -
എന്റെ രാവുകൾ നിറഞ്ഞു
കണ്ണീരിൻ പുതുമ രാവിൽ നിറഞ്ഞു
എന്റെ കണ്ണുകൾ നിറഞ്ഞു
എന്റെ പൂമുറ്റത്ത് പൂമണം നിറഞ്ഞു
പൂനിലാവ് കണ്ടു അത്തം തുടങ്ങി
രാവിലെയായാൽ പൂ പറിക്കാൻ ഓടും
ഓണം വരാൻ കാത്തിരിക്കുന്നു ഞാൻ.!
കണ്ണീരിൻ പുതുമ രാവിൽ നിറഞ്ഞു
എന്റെ കണ്ണുകൾ നിറഞ്ഞു
എന്റെ പൂമുറ്റത്ത് പൂമണം നിറഞ്ഞു
പൂനിലാവ് കണ്ടു അത്തം തുടങ്ങി
രാവിലെയായാൽ പൂ പറിക്കാൻ ഓടും
ഓണം വരാൻ കാത്തിരിക്കുന്നു ഞാൻ.!
********
മാളവിക.
**************
മാളവികയുടെ ആദ്യകവിത.
2007 ലെ ഓണക്കാലത്ത് എഴുതിയത്
2007 ലെ ഓണക്കാലത്ത് എഴുതിയത്