Monday, 25 July 2011

മാ ള വീ യം


ഞാൻ മാളവിക..
ഇപ്പോൾ ഏഴാം തരത്തിൽ പഠിക്കുന്നു..
എനിക്ക് അച്ഛൻ, അമ്മ, ചേച്ചി
എന്നിവരെക്കൂടാതെ അച്ഛമ്മയും ഉണ്ട്..
എന്റെ വീട് പെരുമ്പടപ്പ് പഞ്ചായത്തിലെ
പാലപ്പെട്ടി എന്ന ഗ്രാമത്തിലാണ്‌..

ഈ ലോകത്തേക്കുള്ള എന്റെ കാൽവെപ്പിന്‌
എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു..
സസ്നേഹം..
മാളവിക.

No comments: