ഒറ്റയായ കവി
*******************
ആരുമില്ലാത്ത കവി
ആരെയും തോല്‍പ്പിക്കാത്ത കവി
കവി തന്‍റെ കണ്ണിനോട് പറയട്ടെ വേദന
പല കവികള്‍ക്കും ധനമുണ്ട്
ഈ കവിക്കുമാത്രം അതില്ല
അമ്മയില്ല അച്ഛനില്ല അനാഥനാം കവി
തന്‍റെ കവിതകള്‍ ആരെയും കാണിക്കാത്ത കവി
ആരെയും തോല്‍പ്പിക്കാത്ത കവി !!
*********
മാളവിക
൨൦൦൭ ല്‍ എഴുതിയത്
1 comment:
ഈ കവിയുടെ സങ്കടം തീരട്ടെ
എന്ന് പ്രാർത്ഥിക്കുന്നു...
Post a Comment