Tuesday, 13 September, 2011

അവധിക്കാലം

അവധിക്കാലം
******************
എന്നുമെന്നില്‍ നിറഞ്ഞ അവധി
കാത്തിരിപ്പും ഓര്‍മ്മയുമായ്
എന്നുമെന്നില്‍ നിറഞ്ഞ അവധി
കൂട്ടുകാരുമൊത്തുള്ള
സ്നേഹം കൊണ്ടു പൊതിഞ്ഞ
പുഞ്ചിരിയുള്ള അവധി
എന്നുമെന്നില്‍ നിറഞ്ഞ അവധി

******
മാളവിക
൨൦൦൭ ല് എഴുതിയത്