Tuesday, 26 July 2011

ഓണവരവ്

ഓണവരവ്
- - - -
എന്റെ രാവുകൾ നിറഞ്ഞു
കണ്ണീരിൻ പുതുമ രാവിൽ നിറഞ്ഞു
എന്റെ കണ്ണുകൾ നിറഞ്ഞു
എന്റെ പൂമുറ്റത്ത് പൂമണം നിറഞ്ഞു
പൂനിലാവ് കണ്ടു അത്തം തുടങ്ങി
രാവിലെയായാൽ പൂ പറിക്കാൻ ഓടും
ഓണം വരാൻ കാത്തിരിക്കുന്നു ഞാൻ.!
********
മാളവിക.
**************
മാളവികയുടെ ആദ്യകവിത.
2007 ലെ ഓണക്കാലത്ത് എഴുതിയത്

2 comments:

ടി. കെ. ഉണ്ണി said...

മാളവികയുടെ ആദ്യ കവിത ആകർഷകമാണ്‌.
കൂടുതൽ കവിതകൾ എഴുതാൻ കഴിയട്ടെ..
എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു..
സസ്നേഹം..

Anonymous said...

1 അഭിപ്രായ(ങ്ങള്‍):
ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...
um kollaallo malavika aashamsakal veendum ezhuthatteeeeeeee

൨൦൧൧, ഒക്ടോബര്‍ ൩൦ ൬:൦൦ വൈകുന്നേരം