Monday, 2 July 2012

വേനൽ കാലം

വേനൽ കാലം
= = = = = = =
വരണ്ടുണങ്ങിയ എൻ പ്രദേശം
വിണ്ടുകീറിയ പാടങ്ങൾ
പച്ചിലകൊണ്ടു മൂടിയ സസ്യങ്ങൾ
വാടി ഉണങ്ങിയ ചൂടുകാലം
തോട്ടിലും പുഴയിലും ഇല്ല ജലം
വെള്ളമില്ലാതെ മനുഷ്യർ നെട്ടോട്ടമോടുന്നു
രാവിലെയായാൽ പോകുന്നു മനുഷ്യർ
അവിടെയും വെള്ളമില്ല
ഇവിടെയും വെള്ളമില്ല
എങ്ങനെ കിട്ടും വെള്ളം
കണ്ടില്ലെ ദൈവമെ ഈ ദുർവിധികൾ
കണ്ടില്ലെ ദൈവമെ ചൂടുകാലം.
-----------
മാളവിക

1 comment:

ടി. കെ. ഉണ്ണി said...

മാളവികയുടെ വേനൽ കാലം നന്നായിട്ടുണ്ട്..
ഇനിയും എഴുതുക.
ആശംസകൾ.