Monday, 2 July 2012

മഴക്കാലം

മഴക്കാലം
= = = = =
തോട്ടിലും പുഴയിലും
ഒഴുകുന്ന വെള്ളം
പൊട്ടി ഒലിച്ചൊഴുകുന്ന വെള്ളം
കൃഷികൾ നഷ്ടപ്പെട്ട പാവങ്ങൾ
വഴിയാധാരമായി മാറി
എങ്കിലുമൊന്ന് ഓർത്തു നോക്കൂ
ഇതിലും നല്ലത് വേനലെന്ന്
ചിലർക്കിവിടെ മഴയെ എന്തിഷ്ടം
നമ്മളിവിടെ മഴയെ സ്നേഹിക്കുമ്പോൾ
ചിലർക്കവിടെ നാശനഷ്ടങ്ങൾ
നല്ലൊരു കാലം വരുമെന്ന്
ഓർത്ത് പ്രാർത്ഥിക്കാം നമുക്ക്.
= = = =
മാളവിക

1 comment:

ടി. കെ. ഉണ്ണി said...

മാളവികയുടെ മഴക്കാലവും നന്നായിട്ടുണ്ട്..
ഇനിയും എഴുതുക.
ആശംസകൾ.