എത്ര സുന്ദരം
=
= = = = = =
എന്റെ കേരളം
എത്ര സുന്ദരം
പച്ചപ്പു
കൊണ്ട് മൂടിയ കേരളം
കാടും മേടും
നിറഞ്ഞ കേരളം
കേരള സ്ത്രീകൾ
എത്ര സുന്ദരം
തുമ്പുകെട്ടിയ
മുടിയിൽ
തുളസിക്കതിരില
ചൂടിയിരിക്കുന്നു
ചിലർക്ക്
തുമ്പപ്പൂവിൻ നിറമാണ്
മുഖത്ത്
കേരളീയ ഐശ്വര്യമാണ്
ഇനിയും ഐശ്വര്യം
നിലനില്ക്കട്ടെ.
എന്റെ കേരളം
എത്ര സുന്ദരം.
=
= = = =
മാളവിക
No comments:
Post a Comment