Tuesday, 26 August 2014

പ്രേമം

പ്രേമം
= = = = =
പ്രേമം ഉണർന്നൊരു ഗായകൻ
സ്വപ്നം ഉണർന്നൊരു ഗായകൻ
പ്രണയത്തിൻ പൂത്തുമ്പിലിരിക്കുന്ന സുന്ദരി
അവന്റെ വേദനയാം പത്മാകരത്തിൽ
ഇരിക്കുന്ന സുന്ദരി
ഏതോ സമയത്ത് ഏതോ നിമിഷത്തിൽ
വേറൊരു പെൺകിടാവെ കണ്ടു
അവന്റെ കവിൾ തുടുത്തു
പ്രേമ നിരാശയാം പെണ്ണവളും
സുന്ദരനാം ഗായകനെ കണ്ടനേരം
അടിമുടി രോമാഞ്ചം അണിഞ്ഞവൾ
അവന്റെ മനസ്സിലെ സുന്ദരിയാണവൾ
യാഥാർത്ഥ്യമെന്തോ അതാകട്ടെ എന്നവൻ
അവന്റെ മനസ്സിലെ സുന്ദരിയായി അവൻ
പ്രേമിക്കുന്നു അവളെ ആ കൊച്ചു ഗായകൻ.
= = = = =

മാളവിക

No comments: