Tuesday, 27 August 2013

യാത്ര

യാത്ര
= = =
കുടുംബത്തിൽ നിന്നൊരു യാത്ര
വിനോദ യാത്ര
ഊട്ടിയിലേക്ക്
വളരെ നല്ല യാത്ര
പോകുന്ന വഴിയിൽ
പുല്ലുകളും മേടുകളും
നിറഞ്ഞ സ്ഥലങ്ങൾ
കണ്ണീരും സന്തോഷവും അറിയാതെ പോയി
ഇതിനും പുത്തൻ ഓർമ്മകളുമായി
ഒരു യാത്ര കൂടി കാത്തിരിപ്പൂ ഞാൻ
= = = =

മാളവിക

No comments: