മഞ്ഞുകാലം
= = = = = =
ഡിസമ്പർ മാസത്തിലെ
മഞ്ഞുകാലം
മൂടിപ്പുതച്ചുറങ്ങുന്ന
മഞ്ഞുകാലം
വിണ്ണിൽ നിന്നും
മരത്തിൽ നിന്നും
വീഴുന്ന മഞ്ഞുതുള്ളികൾ
എൻ മനം ശാന്തമായി
ഓരോ നിമിഷവും,
നല്ലൊരു മഞ്ഞുകാലമിത്
നല്ലൊരു സ്വർഗ്ഗമിത്.
---------------
മാളവിക
No comments:
Post a Comment