പുഴ
= = =
കേരളത്തിന്റെ
സൗന്ദര്യമാണ് പുഴ
പുഴയിൽ
പൊന്ന് നിളാനദി
എത്ര
സുന്ദരം ഈ പുഴ
പ്രകൃതി
മനോഹരമാം പുഴ
പുഴയിലെ
ഓളങ്ങൾ കാണുമ്പോൾ
കുരുന്നുകൾ
കടലാസ്സു വള്ളമിട്ടു കളിക്കുന്നു
എത്ര
ശാന്തമാണ് ഈ പുഴ
പുഴക്കരയിൽ
ഒരു അമ്പലമുണ്ടെങ്കിൽ
എത്ര
സുന്ദരം
ഐശ്വര്യമാണ്
പുഴ
ദേവതകളുടെ
കുടീരമാണ് പുഴ
പ്രകൃതി
രമണീയമാണ് പുഴ
= = = =
മാളവിക
No comments:
Post a Comment